, 22 കാരി രക്ഷിച്ചത് 2000 പാമ്പുകളെ മറ്റു അനവധി മൃഗങ്ങള്‍ വേറെയും
22 കാരി രക്ഷിച്ചത് 2000 പാമ്പുകളെ മറ്റു അനവധി മൃഗങ്ങള്‍ വേറെയും

മുബൈ ഔട്ടറിലെ BARC  കോളനി താമസിക്കാരി ഗാര്‍ഗി വിജയ്‌രാഘവ് ആണ് ഈ  പ്രശസ്ത താരം അച്ഛന്‍ വിജയ്‌  രാഗവ് ആണ് മാര്‍ഗിക്ക് വഴികാട്ടി അച്ഛനും മകളും കൂടിയാണ് 2൦൦൦ ത്തോളം പാമ്പുകളെയും അപകടങ്ങളില്‍ പെടുന്ന  മറ്റനേകം  മൃഗങ്ങളെയും രക്ഷിച്ചിട്ടുള്ളതു

ഗര്‍ഗിക്ക് 13 വയസ്സ്  ഉള്ളപ്പോള്‍  വീടിനു  തൊട്ടു  അടുത്തുള്ള പ്രോവിഷണല്‍  സ്റ്റോറില്‍  കയറിയ  ഒരു വിഷമില്ലാത്ത പാമ്പിനെ  രക്ഷിച്ചു കൊണ്ടായിരുന്നു  ഗര്‍ഗിയുടെ തുടക്കം  ഇന്ത്യയില്‍ കണ്ടു വരുന്ന എല്ലാ തരം പാമ്പുകളെയും അവയുടെ സ്പീഷിസുകളെ കുറിച്ചും  ആഴത്തില്‍  അറിവ് നേടിയിട്ടുള്ള ഗാര്‍ഗി   പാമ്പുകളെ  കുറിച്ചുള്ള ക്ലാസ്സുകളും  ബോധവല്‍ ക്കരണവും നടത്താറുണ്ട് കല്യാണില്‍ തുടങ്ങി മുംബൈ വരെ എവിടെ  പാമ്പിനെ കണ്ടാലും ഗാര്‍ഗി ക്കാണ് ആദ്യം വിളി വരുക മാറി മാറി വന്ന  22 മഹാരാഷ്ട്ര ഗെവര്‍ണര്‍മാര്‍  ഒമാനിച്ചിരുന്ന   മഹാരാഷ്ട്ര രാജ് ഭവനിലെ 17 ഓളം വരുന്ന  പക്ഷി വര്‍ഗങ്ങളുടെ പെഴുസണല്‍ ഇന്‍ ചാര്‍ജു ആണ് മാര്‍ഗി ഇപ്പോള്‍  


   

Drop your opinion here !