, ശ്രുതിലയ സംഗീത വിദ്യാലയം വാർഷികാഘോഷ പരിപാടി..
ശ്രുതിലയ സംഗീത വിദ്യാലയം വാർഷികാഘോഷ പരിപാടി..

തൃക്കാവ് ശ്രുതിലയ സംഗീത വിദ്യാലയത്തിന്റെ വാർഷികാഘോഷ പരിപാടികൾ തൃക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു.. കാലത്ത് നടക്കുന്ന ആദ്യഘട്ട പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി. ശോഭ മോഹൻദാസ്‌ നിർവഹിച്ചു.. അധ്യക്ഷൻ ശ്രീ. സന്തോഷ്‌ ചോറ്റാനിക്കര, സ്വാഗതം ശ്രീമതി. സന്ദ്യ, കൃതജ്ഞത കുമാരി. ജിഷ എസ്‌ ആനന്ദ് .... 
ഉച്ചക്ക് തുടങ്ങുന്ന രണ്ടാംഘട്ട പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കുമാരി. വൈക്കം വിജയലക്ഷ്മി നിർവഹിക്കും... തുടർന്ന് ചോക്ലേറ്റ് ചിൽഡ്രൻസ് ഓർക്കസ്ട്ര, പൊന്നാനി നടത്തുന്ന ഗാനമേളയും ഉണ്ടായിരിക്കും...

Drop your opinion here !