, കമ്പ്യൂട്ടറിന്‍റെ സഹായം ഇല്ലാതെ ഫോണില്‍ നിന്നും ഡിലീറ്റ് ആയ ഡാറ്റ തിരിച്ചെടുക്കാം
കമ്പ്യൂട്ടറിന്‍റെ സഹായം ഇല്ലാതെ ഫോണില്‍ നിന്നും ഡിലീറ്റ് ആയ ഡാറ്റ തിരിച്ചെടുക്കാം

കമ്പ്യൂട്ടറിന്‍റെ സഹായം ഇല്ലാതെ ഫോണില്‍ നിന്നും ഡിലീറ്റ് ആയ ഡാറ്റ തിരിച്ചെടുക്കാം !!!

പ്ലേ സ്റ്റോറില്‍ ലഭ്യമായ ഈ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ പേര് DiskDigger എന്നാന്നു.. റൂട്ട് ചെയ്തിട്ടുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമേ ഇത് ഉപയോഗിച്ച് റിക്കവര്‍ ചെയ്യാന്‍ സാധിക്കൂ....റിക്കവര്‍ പൂര്‍ണമായി ചെയ്യണം എങ്കില്‍ ഇതിന്‍റെ ഫുള്‍ വേര്‍ഷന്‍ നിര്‍ബന്ധമാണ്‌.....100% ഫയല്‍സ് ഉം റിക്കവര്‍ ചെയ്യാം എന്ന് പറയുന്നില്ല...എങ്കിലും ഒരു പരിധി വരെ നിങ്ങള്‍ക്ക് നഷ്ട്ടമായ ഫോട്ടോസും വീഡിയോസും ഇതുപയോഗിച്ച് തിരിച്ചെടുക്കാന്‍ ആകും...400 kb മാത്രമാണ് ഫയല്‍ സൈസ്

 

NB: ****മറ്റുള്ളവരുടെ മെമ്മോറി കാര്‍ഡ്‌ റിക്കവര്‍ ചെയ്തു അതിലെ ഫോട്ടോസ് മിസ്സ്‌യൂസ് ചെയ്യരുത്...

 

Drop your opinion here !