ആയുർവേദം ഹോമിയോപ്പതി എന്നീ സമാന്തര ചികിത്സ രീതി ഖാത്തർ മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നല്കി .ഖാത്തറിലെ പ്രവാസി മലയാളികളുടെ ഏറെ കാലത്തെ കാത്തിരിപ്പാണ് ഇതോടെ വിരാമമിടുനത് .കേരളത്തിന്റെ പരമ്പരാഗത ചികിത്സ രീതിയായ ആയുർവേദത്തിന് ആദ്യമായാണ് രാജ്യത്ത് അംഗീകാരം നല്കുനത്.ചില പ്രത്യേകയിനം മരുനുകൽ രാജ്യത്ത് പ്രവേഷിപിക്കുനതിനും ആവിശ്യമായ മരുനുഗൾ രാജ്യത്ത് ലഭികുന്നതിനും ബുദ്ധിമുട്ടുകൾ നേരിട്ടിരുനു .ഖത്തർ ആരോഗ്യ ഉപദേശക സമിധി ഇ ചികിത്സ രീതിക്ക് അംഗീകാരം നല്കിയതോട് കുടി ഖത്തറിൽ തമസിക്കുനവർക് നാട്ടിലേക് വരാതെ തന്നെ ഇത്തരം ചികിത്സ രീതി ലഭ്യമാകും
അറബികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ആയുർവേദം കൂടുതൽ പ്രചാരം നേടാൻ ഇത് കാരണമാകും എന്നാണ് പ്രതീക്ഷിക്കുനത് .മരുനുങ്കൽ ഉപയോകിച്ച് ഫലം ഉറപുവരുത്തിയതിന് ശേഷമാണ് അംഗീകാരം നല്കിയത് . സമാന്തര ചികിത്സ രീതിയുടെ അംഗീകാരത്തന് ഖാത്തർ ഇന്ത്യക്കാർ വർഷങ്ങളായി കാത്തിരികുന്നു
ചികിത്സ സമ്പ്രദായങ്ങൾ പോതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് ആരോഗ്യ സുപ്രീം കൗൻസലിന്റെ നേത്ര് ത്വത്തിൽ ശിൽപശാലകൾ സങ്കടിപിക്കും .മതിയായ യോക്യത ഉള്ളവർക്ക് മാത്രമേ ചികിത്സക്കും മരുന്നു വില്പനയ്കും അനുമതി ലഭികുകയോള്ളൂ