, വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ?
വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ?
പഠനങ്ങൾ തെളിയിക്കുന്നത് - നമ്മുടെ ചിന്തയാണ് വിജയവും പരാജയവും നിർണയിക്കുന്നത് എന്നാണ് . പരാജയത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നവർക്ക് മനസുകൊണ്ട് പരാജയം create ചെയ്യാൻ കഴിവുണ്ടാകും. വിജയത്തെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയും വിജയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളിന് വിജയം തന്നെ വന്നുകൊണ്ടിരിക്കും. മോശം thought ലേക്ക് പോകാതിരിക്കാനും നല്ല thoughts മാത്രം വരാനും പരിശീലനം ആവശ്യമാണ്‌.

http://www.newsbitlive.com/

നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമേ വലിയ വിജയങ്ങളിലേക്ക് എത്തുന്നുള്ളൂ. ലോകത്തിലെ സ്വത്തുക്കൾ മൊത്തം എടുത്ത് നോക്കുകയാണെങ്കിൽ ഒരു ശതമാനം ആളുകളിലാണ് ഏകദേശം 96% wealth ഉള്ളത്.അതേപോലെ വലിയ വലിയ positions, സ്ഥാനമാനങ്ങൾ ഒക്കെ നോക്കുകയാണെങ്കിൽ അതും ഒരു ശതമാനം ആളുകളിലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്നതും, മറ്റുള്ളവരെ control ചെയ്യുന്നതും ഒരു ശതമാനം ആളുകളാണ്. എന്താണിതിന്റെ Secret ? എന്ത് കൊണ്ടാണിത് ?
ജീവിതത്തിലെ വിജയ രഹസ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന് ലക്‌ഷ്യം വെച്ച് ജനുവരി 18 മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും 2 hour Free Program Lifeline Foundation നടത്തുന്നു.


Drop your opinion here !