, പൊന്നാനി ഇൻ ദുബൈ കുടുംബ സംഗമം 2016
പൊന്നാനി ഇൻ ദുബൈ കുടുംബ സംഗമം 2016

2016—2018 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനും,പ്രവാസ നിക്ഷേപത്തോടെ ആരംഭിക്കുന്ന തൊഴിൽ സംരഭങ്ങളുടെ ഓഹരി സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി മെയ് 6 വെളളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് ദുബൈയിലെ പൊന്നാനിക്കാർ ദേര—റഫീഅ ഹോട്ടലിൽ സംഗമിക്കുന്നു.നമുക്കറിയാവുന്ന നാട്ടുകാരെ പരമാവധി ഈ പരിപാടിയിലെത്തിക്കാൻ ഓരോർത്തരും ശ്രമിക്കുക.കൂടുതൽ വിവരങ്ങൾക്ക് താഴെ ന൩റിൽ വിളിക്കുക.

എന്ന്;
ശബീർ മുഹമ്മദ്
ജനറൽ സെക്രട്ടറി
PCWF ദുബൈ
0509689402

Drop your opinion here !