, പൊന്നാനിയിൽ പട്ടാപകൽ മോഷണം,പ്രതി പിടിയിൽ
പൊന്നാനിയിൽ പട്ടാപകൽ മോഷണം,പ്രതി പിടിയിൽ

പൊന്നാനി പള്ളപ്രം അറഫ ഹോട്ടലിൽ മോഷണ ശ്രമത്തിനിടെ മധ്യവയസ്കൻ  പിടിയിൽ.പൊന്നാനി പോലീസ് സ്റ്റെഷൻ സമീപം താമസിക്കുന്ന ആളാണ്‌ പിടിയിലായത്.
പൊന്നാനി പള്ളപ്രം അറഫ ഹോട്ടലിൽ മോഷണ ശ്രമത്തിനിടെ മധ്യവയസ്കൻ  പിടിയിൽ.പൊന്നാനി പോലീസ് സ്റ്റെഷൻ സമീപം താമസിക്കുന്ന ആളാണ്‌ പിടിയിലായത്.

കഴിഞ്ഞ കുറെ ദിവസമായി സ്ഥിരമായി ഈ ഹോട്ടെലിൽ വരുന്ന പ്രതി പണം സൂക്ഷിക്കുന്ന മേശക്കടുത്തായിരുന്നു സ്ഥിരമായി സ്ഥാനം പിടിക്കാര്.മുൻപൊരിക്കൽ പണം നഷ്ടപ്പെട്ടതുമുതൽ ഹോട്ടെൽ ഉടമ ഇയാളെ നോട്ടമിട്ടിരുന്നു.

ഇന്നും പതിവുപോലെ കടയിലെത്തിയ പ്രതി ഹോട്ടെൽ ഉടമ ചായ ഉണ്ടാക്കാൻ തിരിഞ്ഞ വേളയിലാണ് ഇയാൾ  മോഷണ ശ്രമം നടത്തിയത്.എന്നാൽ ഇത് ശ്രദ്ധയിൽ പെട്ട ഹോട്ടെൽ ഉടമ ഇയാളെ പിടിക്കുകയും എന്നാൽ ഇയാൾ  കുതറി ഓടുകയുമായിരുന്നു

നാട്ടുകാരുടെ സമജോതിതമായ ഇടപെടൽ മൂലം  ഇയാളെ ഉടൻ തന്നെ പിടിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പോലിസ് പ്രതിയെ റിമാന്റ് ചെയ്തു 

Drop your opinion here !