1. ചീര- വൈറ്റമിന്റേയും മിനറൽസിന്റേയും മഗ്നീഷ്യത്തിന്റേയും കലവറ. സ്ത്രീകളെ സാധാരണയായി ബാധിക്കുന്ന പല രോഗങ്ങളേയും പ്രതിരോധിക്കുന്നു.
2. മത്സ്യം-ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്ന വിഭവം.
3. ഉറുമാമ്പഴം- ഇംഗ്ളിഷിൽ ക്രാൻബെറിസ് എന്നു വിളിക്കും. കേരളത്തിൽ പലയിടത്തും പല പേരാണ് ഈ പഴത്തെ വിളിക്കുന്നത്. സ്തനാർബുദം ചെറുക്കാൻ സഹായിക്കുന്നു.
4. ഓട്സ്- തളർച്ച അകറ്റാൻ ഉത്തമം. ദഹനത്തിനും രക്തസമ്മർദ്ദം ബാലൻസ് ചെയ്യുന്നതിനു സഹായിക്കുന്ന ആഹാരം. ഗർഭകാലത്തു കഴിക്കുന്നതു കൂടുതൽ നല്ലതാണ്.