തുടക്കക്കാര്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സിമ്പിള്‍ ചീര കറി യാണ് ഇപ്രാവശ്യവും ന്യൂസ് ബിറ്റ് ലൈവ് നിങ്ങള്ക്ക് പരിജയ പ്പെടുത്തുന്നത്
Ingredients
- 1എണ്ണ 25ml
- 2ഉലുവ 1/2 ടീ സ്പൂണ്‍
- 3വറ്റല്‍ മുളക് 3 എണ്ണം രണ്ടായി മുറിച്ചു ചേര്‍ക്കുക
- 4ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് 2 ടേബിള്‍ സ്പൂണ്‍
- 5ചീര പൊടിയായി അരിഞ്ഞത് 3൦൦ ഗ്രാം
- 6വെള്ളം ഒരു കപ്പ്
- 7ഉപ്പു പാകത്തിന്
പാനില്‍ എണ്ണ ചൂടാകുമ്പോള്‍ 2 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ ഒന്നൊന്നായ് യഥാക്രമം ചേര്‍ക്കുക നന്നായി മൂത്തതിനു ശേഷം പൊടി ആയി അരിഞ്ഞ ചീര ചേര്‍ക്കുക ചെറു തീയില്‍ 2 മിനുട്ട് അടച്ചു വെച്ച് വേവിക്കുക ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് തിളച്ചതിനു ശേഷം വാങ്ങി വെക്കുക ചേര്‍ക്കുന്ന വെള്ളം കഞ്ഞി വെള്ളമായാല്‍ കറിക്ക് സ്വാദും കൊഴുപ്പും ഉണ്ടാകും