പ്രശസ്ത സിനിമാതാരം കലാഭവൻ മണി അന്തരിച്ചു.
,45 വയസ്സായിരുന്നു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൊച്ചിൻ കലാഭവനിലൂടെ ഹാസ്യനടനായി വെള്ളിത്തിരയിൽ അരങ്ങേറിയ മണി തുടർന്ന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളരുകയായിരുന്നു. നായക പ്രാധാന്യമുള്ള വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടൻമാരിൽ ഒരാളായിരുന്നു. സ്വതസിദ്ധമായ ചിരിയിലൂടെയും നാടൻ പാട്ടുകളിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും മണിക്കായി. തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.