, News Bit: gossips
Results for "gossips"
68 രൂപക്ക് ഐഫോൺ, പിള്ളേരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും!
പറഞ്ഞു കേട്ടാൽ ആരും വിശ്വസിക്കില്ല, അതങ്ങനെയാണല്ലോ വിശ്വസിക്കാനാകാത്ത പലതുമാണല്ലോ നമുക്ക് ചുറ്റുമായി നടക്കുന്നത്. സംഗതി സത്യമാണ് ,പഞ്ചാബിൽ നിന്നുള്ള യുവ എഞ്ചിനീയർ നിഖിൽ ഈയിടെ പ്രമുഖ ഓൺലൈൻ കച്ചവട സൈറ്റായ സ്നാപ്പ്ഡീലിൽ നിന്നാണ് 24,000 രൂപ വിലവരുന്ന ഐ ഫോൺ 5 വെറും 68 രൂപക്ക് സ്വന്തമാക്കിയത്.പരസ്യത്തിൽ നല്ലിയ പിഴവാണ് കമ്പനിക്ക് വിനയായത്.ഓൺലൈൻ വഴി നിഖിൽ പണമടച്ച ശേഷമാണ് സ്നാപ്പ് ഡീലുടമകൾക്ക് പിഴവ് മനസ്സിലായത്. എന്നാൽ നിഖിൽ പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കുകയും അടച്ച രൂപക്കു തന്നെ ഇദ്ദേഹം ഐ ഫോൺ സ്വന്തമാക്കുകയുമായിരുന്നു.

Unknown Friday, 19 February 2016
Elvis, Picasso & Chaplin Are of Indian Origin....!
Singer Elvis Presley, painter Pablo Picasso and legendary actor Charlie Chaplin may have some elements of Indian ancestry in their roots. WOW.

 A 3-day seminar is being held by the Indian Council for Cultural Relations (ICCR) that is hoping to explore and discuss what they believe are the Indian origins of these celebrities who belong to the Roma community. 

ICCR director general C Rajasekhar explained that they want to study the Indian origins of the Romany people who have "faithfully maintained cultural and traditional practices of Indian heritage." He further explained that people from this community migrated from India to Europe around 2,500 years ago but they have still preserved many social and cultural traditions. They want to see how they can bring out that commonality and express an affinity towards them.

 This conference is going to be attend by Sushma Swaraj, Mahesh Sharma and more than 30 scholars among others.

bitcorrespondent Friday, 12 February 2016
Priyanka' Marvel Superhero
Bollywood star Priyanka Chopra has voiced a superhero  character in a Marvel online game, titled 'MARVEL Avengers Academy'. Priyanka shared an image  on a social media platform and she captioned it,  "From Miss World  to Ms. Marvel what a ride. I've always wanted to be a superhero , so it was amazing to give life to Ms Marvel in MARVEL Avengers Academy. She's a very human superhero."

Admin Monday, 8 February 2016
Aamir is not Promoting Any Brand...!
Aamir Khan is currently the only Khan who is not  promoting any brand. Ironically last year Aamir Khan was the most expensive celebrity endorser in the country, charging between ₹5-7 crore a day. Aamir was earlier dropped as the brand ambassador for "Incredible India" and his contract with snapdeal has also snapped. However people close to the actor said that he is very particular about the brands he endorses and takes up only one assignment at a time. Sources also say that the end of snapdeal's contracts has nothing to do with Aamir's comments on 'Intolerance'.

Admin
Top 10 Hottest Daughters of Football Stars
                                   

10. Natalia Butragueno (Emilio’s daughter) - If you’re aiming for a classy bird, Emilio’s daughter is a professional ballerina. She’s a world class ballerina and dance and is absolutely gorgeous.
                                                     
9. Charlotte Caniggia (Claudio’s daughter) - The daughter of Argentinian great Claudio Caniggia has become a viral sensation. Charlotte underwent several “enhancement” surgeries a few years ago, and while the results are quite noticeable, she feels “more mature and sexy.” We’ll support that Charlotte!
                                      

8. Dalma Maradona (Maradona’s daughter) - Yes, Maradona helped create this beautiful woman! Dalma is an actress and singer in Argentina and has a growing presence on social media. Fun fact, her sister Giannina is married to Sergio Aguero.
                                       

7. Claudia Hierro (Fernando’s daughter) - The former Real Madrid centre-back was an accomplished player with many team trophies to his name, but we guess you care more about his daughter Claudia. This stunning blonde with a perfect body is off limits though, she’s currently dating Getafe striker Alvaro Vasquez.
                                        

6. Charlotte Rummenigge (Karl-Heinz’s daughter) - If elegance is more of your preference, perhaps you’d be interested in Karl-Heinz’s equestrian daughter Charlotte.
                                       

5. Elmira Dassaeva (Rinat Dasayev’s daughter) - You may have not heard of Rinat Dasayev, but he captained three World Cups for the Soviet Union. His daughter, Elmira, carried on the family name in athletics as she’s a three-time World Series champion in aerobic gymnastics. With that smile, you can see why she made our list.
                                       

4. Valentina Allegri (Massimilano’s daughter) - The daughter of Juventus manager Massimilano Allegri is your normal, everyday girl… except she’s stunning! Sorry fellas, she is unfortunately in a relationship with a Italian motocross racer, leaving your chances in the dust.
                                           

3. Matilde Mourinho (Jose’s daughter) - Bet you didn’t know Jose had a hot daughter! The former Chelsea manager’s daughter is 19 and recently stole attention away from her famous father at the GQ Awards.
                               

2. Bianca Gascoigne (Paul’s step-daughter) - Bianca, like her step-father, is known to be wild. In addition to being a glamour model, she also manages a strip club in London. If party girls are your choice, wish for a night out on the town with Bianca!
                                       

1. Hollie Shearer (Alan’s daughter) - It’s not even fair! Newcastle United & England legend Alan Shearer’s daughter Hollie is a young singer. This stunning beauty also devotes her time to her father’s charity. Good news guys, she’s also supposedly single!

Admin Saturday, 23 January 2016
ശല്യം സഹിക്കുന്നില്ല; ഐറ്റം ഡാൻസറായ നടിയെ വീട്ടിൽ കയറ്റില്ലെന്ന് പരിസരവാസികൾ

അതേ സമയം പൂജയ്ക്കെതിരെ നടപടിയെടുത്തതിനെതിരെയും അനുകൂലിച്ചും വ്യക്തികൾ  രംഗത്തെത്തി. സൊസൈറ്റിക്ക് അനുവദനീയ അധികാരങ്ങളുണ്ടെങ്കിലും പൂജയുടെ സ്വന്തം വീട്ടിൽ താമസിക്കുന്നതിൽ നിന്നു വിലക്കാൻ കോടതി ഉത്തരവില്ലാതെ സാധ്യമാകില്ലന്നാണ്  നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പൂജ മിശ്രയെ ഇവിടെ താമസിപ്പിക്യാൻ സാധികുകയില്ലെന്ന്  കുടുംബാംഗങ്ങളുടെ പക്കൽ  നിന്ന് എഴുതി വാങ്ങിയിരുന്നതായി സൊസൈറ്റി അംഗങ്ങൾ അവകാശപ്പെടുന്നു.

തനിക്കെതിരെ പരിസര വാസികളിൽ ചിലർ ആഭിചാരം ചെയ്തെന്നാരോപിച്ച് പൂജ മിശ്ര ഇവരോട് മോശമായി പെരുമാറുകയും വഴക്കടിക്കുകയും ചെയ്യുന്നതിനെ തുടർന്നാണ് സൊസൈറ്റി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇപ്പോൾ ഒരു ഷൂട്ടിങ്ങിനായി ഹോങ്കോങ്ങിലുള്ള പൂജ പരിസരത്ത് താമസിക്കുന്നവർ  തന്നെ ശല്യപ്പെടുത്തുകയും പീഡിപ്പിക്കുകയും  ചെയ്യുന്നതായി അവകാശപ്പെട്ടു. താനൊരു നിയമജ്ഞനാണെന്നും  ഇക്കാര്യത്തിൽ തനിക്കായി ആരും ഇടപ്പെടേണ്ടതില്ലന്നും  കോടതിയിൽ കാണാമെന്നും നടി അറിയിച്ചു


bitcorrespondent Wednesday, 13 January 2016
സൈബർലോകത്തെ അശ്ലീല കമന്റുകൾക്ക് മറുപടിയുമായി ശ്രീദേവിയുടെ മകൾ

അച്ഛനമ്മമാർ താരങ്ങളാണോ, എന്നാൽ മക്കളുടെ പുറകെ ഒളിക്കണ്ണുമായി പാപ്പരാസികൾ കൂടും. അവരുടെ ഓരോ ചലനങ്ങളും വിലയിരുത്തി സൈബർലോകത്ത് അശ്ലീല കമന്റുകളുമായി ഇക്കൂട്ടര് കാത്തിരിക്കുന്നുണ്ടാകും.

ബച്ചന്റെ കൊച്ചുമകളും കിംഗ് ഖാന്റെ മകനും എല്ലാം കുരുങ്ങിയത് ഈ കുടുക്കിൽ തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ആക്രമണത്തിന്റെ അവസാന ഇരയാണ് പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ഖുശി കപൂർ.

എന്നാൽ ഇന്റെർനെറ്റിലൂടെ തന്നെ ആക്ഷേപിച്ചു തോൽപ്പിക്കാം എന്ന് കരുതിയവർക്ക് ശരിക്ക് കൊള്ളുന്ന രീതിയിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് ഖുശി . തന്റെ സോഷ്യൽമീഡിയ പേജിൽ കയറി പൊങ്കാലയിട്ടവർക്ക് തന്റെ പേജിലൂടെ തന്നെയാണ് ഖുശി മറുപടി കൊടുത്തിരിക്കുന്നത്.


ഖുശിയുടെ പോസ്റ്റ്‌ ഇങ്ങനെ ...

എനിക്ക് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങളാണ് ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്. മറ്റുള്ളവർക്ക് മറ്റേതെങ്കിലും രീതിയിൽ എന്തെങ്കിലും തോന്നിപ്പിക്കാനായല്ല ഞാൻ ചിത്രങ്ങൾ ഇടുന്നത്. എനിക്ക് എന്റേതായ അഭിപ്രായങ്ങളും ചിന്തകളും ഉണ്ട്. ഞാൻ ഇവിടെ ഇടുന്ന ചിത്രങ്ങൾ നോക്കി ചിലർ എന്നെ വിലയിരുത്താൻ ശ്രമിക്കുന്നുണ്ട് . എല്ലാവർക്കും അവരവുടെതായ അഭിപ്രായവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ മറ്റുള്ളവരെ കുറിച്ച് കമന്റ് പറയുന്നതിന് മുൻപ് രണ്ടു പ്രാവശ്യം ചിന്തിക്കുക.

നിങ്ങൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. എന്റെ വയർ പുറത്തേക്ക് ചാടി നിൽക്കുകയാണോ , അതോ ഞാൻ നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പത്തിന് ചേരാത്ത വ്യക്തിയാണോ, ഇതൊന്നും തന്നെ എന്നെ ബാധിക്കുന്നില്ല. ഓരോ വ്യക്തിയും അവരവരുടേതായ നിലയില സൗന്ദര്യം ഉള്ളവരാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ നിങ്ങളുടെ ആക്ഷേപങ്ങൾ എന്നെ ബാധിക്കുന്നില്ല'' ഖുശി പറഞ്ഞു.



bitcorrespondent