, O N V ക്ക് സോഷ്യല്‍ മീഡിയയില്‍ സങ്കു പരിവാര്‍ അവഹേളനം
O N V ക്ക് സോഷ്യല്‍ മീഡിയയില്‍ സങ്കു പരിവാര്‍ അവഹേളനം

കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവും കേരളത്തിന്റെ  അഭിമാനവും ആയ  ഒ.എന്‍.വി കുറുപ്പിന്റെ ആകസ്മിക നിര്യാണത്തില്‍ കേരളം മുഴുവന്‍ ദുഖത്തിലും പ്രാര്‍ഥനാ  നിര്‍ഭരമായ അന്തരീക്ഷത്തിലും  കഴിയുമ്പോള്‍ onv ക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന  ഇടതു പക്ഷ അനുഭാവവും RSS വിരോധവും കേരളത്തിലെ സങ്കു  പരിവാറുകളെ ക്ഷുഭിതര്‍ ആക്കിയിരിക്കുന്നത്രേ
                                       സോഷ്യല്‍  മീഡിയയില്‍ വര്‍ഗീയത  മാത്രം പറയുന്ന  ഒരു  പട്ടാളക്കാരന്‍ ആണത്രേ  ഇതിനു  തുടക്കമിട്ടത്  ശേഷം പല സങ്കു  പരിവാര്‍ അനുകൂലികളും വിഷയം  ഏറ്റു  പിടിച്ചപ്പോള്‍  എതിര്‍പ്പ് മായി  മറ്റൊരു  വിഭാഗം   സാദാരണ സോഷ്യല്‍ മീഡിയ മെമ്പര്‍ മാരും  എത്തി പിന്നെ  ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ആണ്  സോഷ്യല്‍ മീഡിയ  സാക്ഷി  ആയതു പോക്കു വെയില്‍  മണ്ണില്‍  എഴുതിയത് എന്ന പ്രിയ കവിയുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍  അദ്ദേഹം RSS നെ വെറുക്കുന്നു എന്ന് കാണിക്കുന്ന ഒരു ഭാഗം അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പുറത്തു  എടുത്തതോടെ സങ്കു  പരിവാരങ്ങളുടെ  കലി   മുഴുവന്‍ പിന്നെ  onv യോടായി മരണ പ്പെട്ടു  പോയ കേരളത്തിന്റെ ആ അഭിമാനത്തെ സങ്കു  പരിവാരുകാര്‍ സോഷ്യല്‍  മീഡിയയില്‍ ചവിട്ടി  അരച്ചു
                                          കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും   ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടിയതും . ദേശീയ അവാര്‍ഡും (1989) പദ്മശ്രീ  (1998). കലാമണ്ഡലം ചെയര്‍മാന് കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1999). എന്നിങ്ങിനെ  എണ്ണമറ്റ നേട്ടങ്ങളും അദ്ദേഹത്തെ  തേടി  വന്ന  പദവികളും ഗാന്ധിജിയെ അറുംകൊല  ചെയ്ത സമയം തിരുവനന്തപുരത്തു  നടന്ന അന്നത്തെ  ആ  ചെറിയ  സംഭവ വിവരണത്തോടെ സങ്കു  പരിവാരങ്ങള്‍  തള്ളി  കളഞ്ഞു ഇതെല്ലാം  കിട്ടിയത് അധികാര  വര്‍ഗത്തെ  മണി യടിച്ചാണ്  എന്ന്  വരെ  ചിലര്‍  പറഞ്ഞു  വെക്കുന്നുണ്ടായിരുന്നു

Drop your opinion here !