, കണ്ണൂരില്‍ BJP പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
കണ്ണൂരില്‍ BJP പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

പയ്യന്നൂര്‍  കണ്ണപുരം താലൂകില്‍ മുന്‍ മണ്ഡല്‍ കാര്യവാഹക് പാപ്പിനിശേരി ആരോളിയിലെ സുജിത് (26) വെട്ടി കൊല ചെയ്യപ്പെട്ടു  പ്രതികള്‍  സിപിഎം കാരാണെന്ന്  സംശയിക്കപ്പെടുന്നു  സന്ഘു പ്രവര്‍ത്തകനായിരുന്ന  സുജിത്തിന് നേരെ നേരത്തെ  തന്നെ  ഭീഷണി  ഉണ്ടായിരുന്നു  എന്ന്  പറയപ്പെടുന്നു മൃത ദേഹം  കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു   

Drop your opinion here !