ബെംഗളൂരു ∙ തണുപ്പിൽ കമ്പിളിയില്ലാത്ത നിർധനർക്കു കൈത്താങ്ങായി വീട്ടമ്മമാരുടെ സംഘം ഒത്തുകൂടിയപ്പോൾ നിർമിച്ചത് ഒരായിരം കമ്പിളിപ്പുതപ്പുകൾ. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ‘മദർ ഇന്ത്യ ക്രോഷെ ക്വീൻസ്’ കൂട്ടായ്മ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നതിനൊപ്പം സാമൂഹികസേവനവുംകൂടി ലക്ഷ്യമിട്ട് ആരംഭിച്ച കമ്പിളിപ്പുതപ്പു നിർമാണമാണ് അവസാന ഘട്ടത്തിലെത്തിയത്....
സംഘടനയുടെ ബെംഗളൂരു കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്നലെ കബൺ പാർക്കിൽ ഒരുക്കിയ കൂട്ടായ്മയിൽ നിർമിച്ച നൂറിലധികം പുതപ്പുകൾ ഒരുമിച്ചു ചേർത്തുള്ള പ്രവർത്തനങ്ങളിൽ പ്രായഭേദമെന്യേ ഒട്ടേറെ വനിതകളാണു ങ്കെടുത്തത്. ക്രോഷെ യാൺ എന്ന നൂൽ ഉപയോഗിച്ചു നിർമിക്കുന്ന പുതപ്പിന് ഒന്നിനുതന്നെ 400 രൂപയോളം വില വരും...