, യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ട പ്രതിക്ക് അപൂര്‍വമായ ശിക്ഷ
യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ട പ്രതിക്ക് അപൂര്‍വമായ ശിക്ഷ




യുവതിയെ ലൈഗികമായി പീഡിപിച്ച  കേസില്‍ കുറ്റക്കാരനെന്നു കണ്ട പ്രതിക്ക് കോടതിയുടെ വിത്ത്യസ്ത്തമായ  ശിക്ഷ നടപടി . ഇനി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്  ഇരുപത്തിനാല്  മണിക്കൂര്‍ മുന്‍പ് പോലീസില്‍ വിളിച്ചു നോട്ടിസ് നല്‍കണമെന്നാണ് uk  കോടതിയുടെ വിധി. നാൽപത് കാരനായ യോക്ഷെയര്‍ സ്വദേശിക്കാണ് കോടതി അത്ത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. ഇതനുസരിച്ചില്ലെങ്കില്‍ 5  വര്‍ഷം വരെ ജയില്‍വാസം  അനുഭവികേണ്ടി വരുമെന്നും  കോടതി.


inform-cops-24-hours-before-having


ശാരീരിക ബന്ധം നടത്താന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ വിലാസം, പേര്,  ജനനതീയതി തുടങ്ങിയവ വ്യക്തമാക്കണമെന്നും വിധിയില്‍ പറയുന്നു. ഇയാള്‍ക്ക് ഇന്റര്‍നെറ്റ് ,മൊബൈല്‍ ഫോണ്‍ ഇവ ഉപയോഗിക്കുന്നതിനും വിലക്ക്  ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ 2 വര്‍ഷത്തേക്കാണ് ഈ ശിക്ഷയുടെ കാലാവധി വച്ചിരിക്കുന്നത്. അടുത്ത മേയില്‍ ചേരുന്ന കോടതിക്ക് ശേഷം ശിക്ഷ തുടരണമോയെന്നു തീരുമാനമാകും .


Drop your opinion here !