, പ്രധാനമന്ത്രി നരേന്ദ്രമോദി പഠാന്‍കോട്ടെ വ്യോമസേന താവളം സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പഠാന്‍കോട്ടെ വ്യോമസേന താവളം സന്ദര്‍ശിക്കുന്നു.


പ്രധാനമന്ത്രി ഇന്ന് പഠാന്‍കോട്ട് വ്യോമത്താവളം സന്ദര്‍ശിക്കുന്നു



പ്രധാനമന്ത്രി നരേന്ദ്രമോദി പഠാന്‍കോട്ടെ വ്യോമസേന താവളം സന്ദര്‍ശിക്കുന്നു. 11 മണിയോടെ മോദി പഠാന്‍കോട്ട് എത്തുി. സൈനികരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യോമസേന താവളമടക്കമുള്ള പഞ്ചാബിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും കനത്ത സുരക്ഷയില്‍ തന്നെയാണ്.

 

Drop your opinion here !