കാടാമ്പുഴ: രണ്ടു ദിവസമായി മരവട്ടം ഗ്രേസ് വാലി പബ്ലിക്‌സ്സ്കൂളില്‍
വെച്ച് നടന്ന തിരൂര്‍ മേഖല സിബിഎസ്ഇ സ്കൂള്‍ കിഡ്സ്ഫെസ്റ്റിന് പരിസമാപ്തിയായി. കലയുടെ വസന്തം വിരിയിച്ച് കുരുന്നു പ്രതിഭകള്‍ വിസ്മയകരമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. എല്ലാ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിൻറ് നേടി കടകശ്ശേരി ഐഡിയൽ
മോണ്ടിസ്സോറി സ്കൂള്‍ ചാമ്പ്യന്‍മാരായി വളാഞ്ചേരി ഡൽഹി ഇൻറർനാഷണല്‍സ്കൂള്‍ രണ്ടാംസ്ഥാനവും തിരൂര്‍ ബെഞ്ച്മാർക്ക് ഇൻറർനാഷണല്‍സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
സിബിഎസ്ഇ സ്കൂള്‍ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ മൊയ്തീന്‍കുട്ടി ട്രോഫികൾ വിതരണം ചെയ്തു സെൻട്രൽ സഹോദയ ജനറല്‍സെക്രട്ടറി നൗഫൽപി പി, ഗ്രേസ് വാലി പബ്ലിക് സ്കൂള്‍ പ്രിൻസിപ്പൽ അബ്ദുല്‍ ഹമീദ്, പിടിഎ പ്രസിഡന്റ് ഒളകര കുഞ്ഞിമുഹമ്മദ്, എം ടി ജോർജ്ജ്, എ വി നൗഷാദ് ,അബ്ദുല്‍ ജലീല്‍ പ്രസംഗിച്ചു.