ബോധവത്കരണ വീഡിയോയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ഒരോ അമ്മയും ദിവസവും തങ്ങള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെ അനുഭവം വീട്ടിലെ ആണ്‍കുട്ടികളുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്ന് വീഡിയോ ഓര്‍മ്മിപ്പിക്കുന്നു.ബോധവത്കരണ വീഡിയോയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ഒരോ അമ്മയും ദിവസവും തങ്ങള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളുടെ അനുഭവം വീട്ടിലെ ആണ്‍കുട്ടികളുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്ന് വീഡിയോ ഓര്‍മ്മിപ്പിക്കുന്നു.