, നോക്കിയ തിരിച്ചു വരുന്നു ........!
നോക്കിയ തിരിച്ചു വരുന്നു ........!

മൊബൈൽ  വിപണി അടക്കി ഭരിച്ചിരുന നോക്കിയ തിരിച്ചു വരവിന്  ഒരുങ്ങുന്നു .




മെയ്‌  12, 2015 ൽ  അവരുടെ  150 ആം  വാർഷിക  വെളയിലാണ്  കമ്പനി CEO  ഇക്കാര്യം അറിയിച്ചത് ഇത്തവണ  നോക്കിയ എത്തുന്നത് Nokia Android മായാണ്  .











2016  ൽ  നോക്കിയ വിപണിയിൽ  എത്തുമെന്ന്‌  CEO  മൊബൈൽ ലോകത്തിന്  ഉറപ്പ് നല്കി .നിലവിൽ നൊക്കിയയുടെ  സിംഹഭാകം  മൈക്രോസോഫ്ട്  പക്കലാണ്  എന്നിരുനാലും  നോക്കിയ  പുതിയ  സമാർട്ട്ഫോണ്‍ വിപണിയിലേക് എത്തിക്കാൻ  ഒരിങ്ങി  കഴിഞ്ഞു .പുതിയ ഫോനുകളുടെ  മോടലുകൾ  നോക്കിയ ഇധിനോടകം  പുറത്തുവിട്ടൂ


WATCH  VIDEO ---->

Drop your opinion here !