, സിനിമാ താരം അസിന്‍ തോട്ടുങ്ങല്‍ വരന്റെ കൈ പിടിച്ചു
സിനിമാ താരം അസിന്‍ തോട്ടുങ്ങല്‍ വരന്റെ കൈ പിടിച്ചു


സെപ്തംബര്‍ 2015 ല്‍ എന്‍ഗേജുമെന്റ്റ് കഴിഞ്ഞിരുന്ന സിനിമാതാരം അസിന്‍ തോട്ടുങ്ങലും മൈക്രോ മാക്സ് മൊബൈല്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും തമ്മിലുള്ള വിവാഹം ഡല്‍ഹിയിലുള്ള  Dusit Devarana എന്ന പഞ്ച നക്ഷത്ര  ഹോട്ടലില്‍ വെച്ച് നടത്ത പെട്ടു.

 ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹ ആഘോഷത്തില്‍ 50 ല്‍ താഴെ  അതിഥികള്‍ മാത്രമാണ് പങ്കെടുത്തത് പപ്പരാസികള്‍ക്കും  മാധ്യമ പ്രവര്‍ത്തകര്‍ക്കും  പ്രവേശനം നിഷേധിച്ച വിവാഹ ആഗോഷത്തിന്റെ  ചടങ്ങുകള്‍ അതീവ സുരക്ഷയോടെ ആണ് നടത്തപ്പെട്ടത് വിവാഹ ആഗോഷത്തിന്റെ  വീഡിയോയും ചിത്രവും ഒന്നും തന്നെ ഇത് വരെ പുറത്തു വന്നിട്ടില്ല ഇന്ന് രാത്രി തന്നെ  നടക്കുന്ന ഹിന്ദു അചാര പ്രകാരം ഉള്ള മറ്റൊരു വിവാഹ ആഘോഷത്തിന്റെ  ചിത്രങ്ങള്‍ പുറത്തു വിടും എന്നാണു അസിന്‍ അറിയിച്ചിട്ടുള്ളത് 

Drop your opinion here !