ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായ ഐ ലീഗ് ഫുട്ബോളിന്റെ ഒമ്പതാo സീസണ് കൊല്‍കത്ത യിൽ തുടക്കമായി.
ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ മോഹൻ ബഗാൻ നവാഗതരായ Aizawl ക്ലബിനെ ഒന്നിനെതിരെ മൂന്നു ഗോളുകല്ക്ക് പരാചയപ്പെടുത്തി.കൊല്കത്തയിലെ ബരാസാത് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ട്രിനിടാഡ് ആൻഡ് ടൊബാഗോ താരം കോര്‍ണേൽ ഗ്ലെൻ ഇരട്ട ഗോളുമായി ബാഗാനിലെ തന്റെ ആദ്യ മത്സരം അവിസ്മരണീയമാക്കി.ഇന്ത്യൻ താരം ബാല്വാന്ത് സിംഗ് ബഗാന്റെ മൂന്നാം ഗോള നേടി.മറുവശത് Aizawl ന്റെ ആശ്വാസ ഗോള ബഗാന്റെ പ്രീതം കൊതലിന്റെ സെല്‍ഫ് ഗോളായിരുന്നു
.
മത്സരം വിജയിച്ചത് ബാഗാനനെങ്കിലും നിറഞ്ഞു കളിച്ചത് മിസോറം ടീമായ Aizawl ആയിരുന്നു.മുന്‍ നിര ഫുട്ബോളിലെ പരിച്ചയക്കുരവാന് അവര്‍ക്ക് വിനയായത് എന്ന് പറയാം.
മത്സരത്തിന്റെ പൊതു വിവരണം താഴെ കൊടുക്കുന്നു.
മറ്റൊരു മത്സരത്തിൽ മുന്‍ ചാമ്പ്യൻ ബെന്ഗലുരു ഫുട്ബോൾ ക്ലബ് ഗോവന്‍ ടീമായ സല്ഗോക്കരിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാചയപ്പെടുത്തി.വസ്കോയിലെ തിലക് മൈതാനിയിൽ നടന്ന മത്സരത്തിൽ മലയാളി താരം വിനീതും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛെത്രി യും വിജികല്ക്കായി വല ചലിപ്പിച്ചു.സ്കോട്ടിഷ് താരം ടഫി സാല്ഗോക്കരിന്റെ ആശ്വാസ ഗോൾ നേടി.
ഇന്നത്തെ മത്സരത്തിൽ ശില്ലോന്ഗ് ലജോന്ഗ് മുംബായിയെയും സ്പോര്‍ടിംഗ് ഗോവ ഈസ്റ്റ് ബെങ്ങളിനെയും നേരിടും
ഐ ലീഗിന് ഉജ്വല തുടക്കം...!
Admin
Saturday, 9 January 2016

