, പൊന്നാനിയിൽ U D F സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂരിന് സാധ്യത
പൊന്നാനിയിൽ U D F സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂരിന് സാധ്യത

കോൺഗ്രസിൽ ഇനിയും പൊന്നാനിയിൽ ആര് മൽസരിക്കണമെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല . അജയ്മോഹന്റെ സാധ്യത മങ്ങുന്ന വാർത്തകളാണ് ലഭിക്കുന്നത് .സുധീരൻ നോമിനിയായി പൊന്നാനിയിൽ ഗ്രൂപ്പിനതീതനായ സിദ്ധിഖ് പന്താവൂരിനെ മൽസരിപ്പിക്കാൻ ശക്തമായ സമ്മർദ്ധമുണ്ട് .

യൂത്ത് കോൺഗ്രസ് സെക്രട്ടറികൂടിയായ സിദ്ധിഖ് പൊന്നാനി തിരിച്ചുപിടിക്കുമെന്നാണ് സുധീരന്റെ വാദം . 

കോൺഗ്രസിലെ ഉൾപ്പോര് ഇനിയും തീർന്നിട്ടില്ലെന്നാണ് മനസ്സിലാകുന്നത് .

Drop your opinion here !