, പൊന്നാനിയിൽ വാഹനാപകടം
പൊന്നാനിയിൽ വാഹനാപകടം

പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച സിഗ്നൽ തെറ്റിച്ചു വന്ന ബൈക്ക് ലോറിക്കടി യിലേക്ക് ഇടിച്ചു കയറി
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച സിഗ്നൽ തെറ്റിച്ചു വന്ന ബൈക്ക് ലോറിക്കടി യിലേക്ക് ഇടിച്ചു കയറി

എടപ്പാൾ ഭാഗത്ത്‌ നിന്ന് വന്ന ബൈക്കാണ് നരിപ്പരമ്പ് ഭാഗത്ത്‌ നിന്ന് വന്ന ലോരിക്കടിയിലേക്ക് ഇടിച്ചു കയറിയത്.ബൈക്ക് യാത്രക്കാരാൻ നിസാര പരിക്കുകളോടെ  അത്ഭുതകരമായി രക്ഷപ്പെട്ടു.

ചമ്രവട്ടം ജംഗ്ഷനിൽ ട്രാഫിക്‌ സിഗ്നലുകൾ തെറ്റിക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്.ഇതിനെതിരെ അധികൃതറ് നടപടിയെടുത്തില്ലെങ്കിൽ വൻ അപകടങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്കി

Drop your opinion here !