, സങ്കു പരിവാരങ്ങളുടെ വ്യാജ പ്രജരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
സങ്കു പരിവാരങ്ങളുടെ വ്യാജ പ്രജരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ



ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദത്തില്‍  മുതലെടുപ്പ്  നടത്താന്‍ വ്യാജ പ്രജരണവും ആയി  സോഷ്യല്‍  മീഡിയയില്‍ നിറഞ്ഞു  നിന്ന സങ്കു പരിവാരങ്ങളുടെ, Indian Young Lawyers Association   പ്രസിഡണ്ട്   നൌഷാദു അഹമ്മദ് ഖാനെ കുറിച്ചുള്ള   വ്യാജ  പ്രജരണം 24 മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി നൌഷാദ് അഹമ്മദ് ഖാന്‍ എന്ന UP സ്വദേശിയെ കുറിച്ചുള്ള മലയാള വ്യാജ പ്രജരണം പ്രതിരോധിക്കാന്‍ നൌഷാദ് അഹമ്മദ് ഖാന്‍ ഏതായാലും എത്തില്ല എന്ന സൌകര്യമാണ് സങ്കു പരിവാരങ്ങള്‍ ഉപയോഗ പ്പെടുത്താന്‍ ശ്രമിച്ചത്‌ 
                                   യഥാര്‍ത്ഥത്തില്‍ കേസ് കൊടുത്തത് Indian Young Lawyers Association   ല്‍ തന്നെ ഉള്ള Adv. Bhakti Pasrija, എന്ന വനിതാ വക്കീലും Dr. Lakshmi Shastri, Ms. Prema Kumari, Ms. Alka Sharma, .Ms. Sudha Pal. എന്നിങ്ങനെ ഉള്ള കക്ഷികളും കൂടിയാണ്, കേസ് നടത്തുന്നത് ആകട്ടെ  Adv.Ravi Prakash Guptha എന്ന സുപ്രീം കോടതി വക്കീലും ആണ്  എന്ന് രേഖകള്‍  തേടി പിടിച്ചു സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തു വിട്ടവര്‍ വെളിപ്പെടുത്തുന്നു കേവലം രണ്ടു വര്ഷം മുന്പ് മാത്രം ഈ സംഘടനയുടെ പ്രസിഡണ്ട് ആയ അഡ്വക്കെറ്റ് നൌഷാദ് അഹമ്മദിന്റെ മതം പറഞ്ഞും ഇയാള്‍ക്ക് പിന്നില്‍ isis ഭീകരര്‍ വരെ ഉണ്ടാകാം എന്ന് പ്രജരിപ്പിച്ചും ആയിരുന്നു മലയാളി സങ്കു പരിവാരങ്ങളുടെ വ്യാജ പ്രജരണം  

Drop your opinion here !