, നാടിനെ നടുക്കിയ അരും കൊല!
നാടിനെ നടുക്കിയ അരും കൊല!

ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനടുത്ത് പെണ്‍കുട്ടിയെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. ബസ് സ്റ്റാന്റിനു പിറകിലെ ആളൊഴിഞ്ഞ സ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

തലയിലും ആഴത്തിലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ആഴത്തില്‍ വെട്ടേറ്റ മുറിവുകളുണ്ട്. ഇന്നലെ രാത്രിയാണ് കൊല നടന്നതെന്ന് കരുതുന്നു. രക്തം കട്ട പിടിച്ച നിലയിലാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഉന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.


Drop your opinion here !