, നമ്മുടെ സമാർട്ട്‌ഫോണ്‍ ഇനി മുതൽ താനെ ചാർജാകും
നമ്മുടെ സമാർട്ട്‌ഫോണ്‍ ഇനി മുതൽ താനെ ചാർജാകും

ഈയിടെ, നമ്മൾ  സ്മാർട്ട്ഫോൺ രംഗത്ത്‌   പല അസാമാന്യമായ നവീകരണത്തിന്  സാക്ഷ്യം വഹിച്ചു .സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള മാറ്റമാണ്  ഈ സമയം  പിറവിയിടുകുന്നത്  


ഒരു  മൊബൈലിന്റെ പ്രവർത്തനത്തിൽ ബാട്ടറി ലൈഫിന്  കാര്യമായ പൻഗുണ്ട്.
ഇന്ന്  മൊബൈൽ ഫോണ്‍ വാങ്ങുന്നത്  പോലും  ബാറ്റെറി കാപ്പസിറ്റി നോക്കികൊണ്ടാണ്  .വൻ ബാറ്റെറി  ശേഷിയുള്ള ഒരു സ്മാർട്ട്‌ ഫോനിന്  മാത്ത്രമേ ഒരു പാട് സമയവും  ഒരു പാട്  ദിവസവും പ്രവർത്തിക്കാൻ സാധിക്കുകയൊള്ളൂ  ചെറിയ ബാറ്ററി ശേഷിയുള്ള ഫോണ്‍ ആണെങ്കിൽ അധിന് സമയ പരിധിയും നിക്ഷയിചിരികും .
2016ൽ  നമ്മുക്ക് ആശ്വാസം നൽകുന്ന വാര്ത്ത ടെക് ലോകത്തിൽ നിന്ന് അറിയാൻ സാധിച്ചു .MIT  UNIVERSITY  ഗവേഷകരാണ്  ഒരിക്കലും അവസാനിക്കാത്ത  ബാറ്ററി എന്ന ആശയം കൊണ്ട് വന്നത്  

 സ്വയം ചാർജിങ് ബാറ്ററി എന്ന ആശയം ശരിക്കും വിസ്മയാവഹമാണ് .ചലത്തിലൂടെ  മെക്കാനിക്കൽ  എനർജി ഉണ്ടാകുകയും അത്  വൈദ്യുത ഊർജ്ജമായി  മാറ്റുകയുംമാണ് ചെയ്യുനത് 

ജോജ്ജിംങ്  ചെയ്യുമ്പോലുണ്ടാകുന്ന ചലനം മെക്കാനിക്കൽ എനർജി  ആവുകയും അത്  അപ്പോൾ തന്നെ  വൈദ്യുത ഊർജ്ജമായി മാറി  ബാറ്ററി ചാർജ്  അവുകയുമാണ് 

Drop your opinion here !