, അമേരിക്കയിൽ കടുത്ത മഞ്ഞ് വീഴച്ച,പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രക്ക്യാപിച്ചു
അമേരിക്കയിൽ കടുത്ത മഞ്ഞ് വീഴച്ച,പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രക്ക്യാപിച്ചു

വാഷിങ്ങ്ടൺ:അമേരിക്കയുടെ തെക്കും കിഴക്കും സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞ് വീഴച്ചയിൽ 15 മരണം .നോർത്ത് കരോളിനയിൽ വാഹനപകടത്തിലാണ് 6 പേർ മരിച്ചത് .അമേരിക്കയുടെ  കിഴക്കൻ തീരത്ത് ജോനാസ് ഹീമക്കാറ്റ് ശക്തിയായി പല തവണ ആഞ്ഞടിച്ചു .




വാഷിങ്ങ്ടണിൽ  100 cm വരെ ഉയത്തിൽ മഞ്ഞുമൂടിക്കിടക്കുകയാണ് .ന്യൂയോർക്ക്‌ നഗരത്തിലും  മഞ്ഞ് വീഴച്ചയുണ്ടായി .മഞ്ഞ് വീഴച്ച കാരണം റെയിൽ വ്യോമ ഗതാഗതം തടസപ്പെട്ടു .പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രക്ക്യാപിച്ചു









Drop your opinion here !