മോഇറ ജോൺസ്റ്റൺ എന്ന സാമൂഹ്യപ്രവർത്തങ്ക തന്റെ സ്വന്തം മാറിടം പ്രദര്ശിപ്പിച് കൊണ്ട് ന്യൂ യോർക്ക് സിറ്റിയിൽ സമരം ചെയ്തു .തന്റെ മാറിടം മറക്കാതെ ന്യൂ യോർക്ക് സിറ്റി മുഴുവനായ മോഇറ ജോൺസ്റ്റൺ സന്ദര്‍ശിച്ചു.
സ്ത്രീകളുടെ അവകാശം വര്‍ദ്ധിപ്പിക്കുക എന്നതാണ് സമരത്തിന്റെ ലക്ഷ്യമെന്ന് മോഇറ ജോൺസ്റ്റൺ മാധ്യമങ്ങളോട് പറഞ്ഞു .പുരുഷന്മാര്ക്ക് നിയമപരമായ ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും സ്ത്രീകൾ ചെയ്യുനത് നിരമാപരമായി ഈ കാലത്ത് തെറ്റാണെന്നും ,പുരഷന്മാർ ചില സ്ഥലങ്ങളിൽ പോകുമ്പോൾ അവരുടെ ഷർട്ട് ഉപയോഗിക്കാതെ അവരുടെ നെഞ്ച്വെളിപ്പെടുത്താറുണ്ട് പക്ഷെ സ്ത്രീകൾ അങ്ങനെ ചെയ്യുകയുമില്ല എന്നും മൊഇര വിവരിച്ചു .അധിനുള്ള കാരണം സിറ്റികൾ സ്ത്രീകളുടെ സ്തനങ്ങൾ ലൈകീകമായി കാണുന്നു എന്നതാണ് ,സ്ത്രീകളൾ അവരുടെ സ്തനങ്ങൾ പുബ്ലിക് ആകുനത് നിയമനിശേധമല്ല എന്ന് മോഇറ ജോൺസ്റ്റൺ കൂട്ടിചേർത്ത് .എന്തായലും താൽക്കാലികമായി സമരം അവസാനിപിചിരുക്കുകയാണ്