മുബൈ ഔട്ടറിലെ BARC കോളനി താമസിക്കാരി ഗാര്‍ഗി വിജയ്‌രാഘവ് ആണ് ഈ പ്രശസ്ത താരം അച്ഛന്‍ വിജയ് രാഗവ് ആണ് മാര്‍ഗിക്ക് വഴികാട്ടി അച്ഛനും മകളും കൂടിയാണ് 2൦൦൦ ത്തോളം പാമ്പുകളെയും അപകടങ്ങളില്‍ പെടുന്ന മറ്റനേകം മൃഗങ്ങളെയും രക്ഷിച്ചിട്ടുള്ളതു
ഗര്‍ഗിക്ക് 13 വയസ്സ് ഉള്ളപ്പോള്‍ വീടിനു തൊട്ടു അടുത്തുള്ള പ്രോവിഷണല്‍ സ്റ്റോറില്‍ കയറിയ ഒരു വിഷമില്ലാത്ത പാമ്പിനെ രക്ഷിച്ചു കൊണ്ടായിരുന്നു ഗര്‍ഗിയുടെ തുടക്കം ഇന്ത്യയില്‍ കണ്ടു വരുന്ന എല്ലാ തരം പാമ്പുകളെയും അവയുടെ സ്പീഷിസുകളെ കുറിച്ചും ആഴത്തില്‍ അറിവ് നേടിയിട്ടുള്ള ഗാര്‍ഗി പാമ്പുകളെ കുറിച്ചുള്ള ക്ലാസ്സുകളും ബോധവല്‍ ക്കരണവും നടത്താറുണ്ട് കല്യാണില്‍ തുടങ്ങി മുംബൈ വരെ എവിടെ പാമ്പിനെ കണ്ടാലും ഗാര്‍ഗി ക്കാണ് ആദ്യം വിളി വരുക മാറി മാറി വന്ന 22 മഹാരാഷ്ട്ര ഗെവര്‍ണര്‍മാര്‍ ഒമാനിച്ചിരുന്ന മഹാരാഷ്ട്ര രാജ് ഭവനിലെ 17 ഓളം വരുന്ന പക്ഷി വര്‍ഗങ്ങളുടെ പെഴുസണല്‍ ഇന്‍ ചാര്‍ജു ആണ് മാര്‍ഗി ഇപ്പോള്‍