, മെഡിക്കല് പ്രവേശനത്തിന് ഈ വര്ഷം മുതൽ ഏകീകൃത പ്രവേശന പരീക്ഷ
മെഡിക്കല് പ്രവേശനത്തിന് ഈ വര്ഷം മുതൽ ഏകീകൃത പ്രവേശന പരീക്ഷ

മെഡിക്കല് പ്രവേശനത്തിന് ഈ വര്ഷം മുതല് ഏകീകൃത പ്രവേശന പരീക്ഷ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. ഇതോടെ മെഡിക്കല് പ്രവേശനത്തിന് സര്ക്കാരുകളും സ്വകാര്യ മെഡിക്കല് കോളേജുകളും നടത്തുന്ന എല്ലാ പരീക്ഷകളും അസാധുവാകും. കേരള സര്ക്കാര് നടത്തിയ മെഡിക്കല് എന്ട്രന്സ് പരീക്ഷയും ഇതോടെ റദ്ദായി
ന്യൂഡല്ഹി: മെഡിക്കല് പ്രവേശനത്തിന് ഈ വര്ഷം മുതല് ഏകീകൃത പ്രവേശന പരീക്ഷ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. ഇതോടെ മെഡിക്കല് പ്രവേശനത്തിന് സര്ക്കാരുകളും സ്വകാര്യ മെഡിക്കല് കോളേജുകളും നടത്തുന്ന എല്ലാ പരീക്ഷകളും അസാധുവാകും. കേരള സര്ക്കാര് നടത്തിയ മെഡിക്കല് എന്ട്രന്സ് പരീക്ഷയും ഇതോടെ റദ്ദായി

രണ്ട് ഘട്ടമായി നാഷണല് എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ് (NEET) നടപ്പിലാക്കാനാണ് സുപ്രീംകോടതി നിര്ദ്ദേശം. മെയ് ഒന്നിനും ജൂലൈ 24നുമാകും പരീക്ഷകള്......

മെയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല് എന്ട്രന്സ് ഒന്നാംഘട്ട പരീക്ഷയായി കണക്കാക്കും. അഖിലേന്ത്യാ എന്ട്രന്സ് രജിസ്റ്റര് ചെയ്യാത്തവര്ക്...
ജൂലൈ 24ന് രണ്ടാംഘട്ടത്തില് പരീക്ഷ എഴുതാം......


രണ്ടു ഘട്ടങ്ങളിലെയും പരീക്ഷകളുടെ ഫലം ഏകോപിപ്പിച്ച് ആഗസ്ത് 17ന് പ്രസിദ്ധീകരിക്കും. സപ്തംബര് 30ന് പ്രവേശനം പൂര്ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്
അതേസമയം, ഇത്തവണ മെഡിക്കല് ബിരുദ പ്രവേശനത്തിന് മാത്രമാകും നീറ്റ് നടപ്പിലാക്കുന്നത്. സമയപരിമിതി മൂലം നീറ്റില് പിജി കോഴ്സുകള് അടുത്ത വര്ഷമേ ഉള്പ്പെടുത്തൂ.......

Drop your opinion here !