ശനിയാഴ്ച വൈകുന്നേരം രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി രണ്ട് പേർ കാമ്പസിൽ കൊല്ലപ്പെട്ടു.
മുംതാസ് ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിക്ക് നേരെയുണ്ടായ അതിക്രമാങ്ങലാണ് പ്രശ്നങ്ങള്ക്ക് തുടക്കമിട്ടതെന്നു അലിഗഡ് റേഞ്ച് മുതിർന്ന പോലീസ് ഓഫീസർ ഗോവിന്ദ് അഗർവാൾ പറഞ്ഞു.
തന്റെ പരാതി കൊടുക്കാൻ ആ വിദ്യാരതി ഉടൻ തന്നെ ഓഫീസിലേക്ക് പാഞ്ഞു. ഈ സംഭവം പെട്ടെന്ന് പ്രചരിക്കുകയും , രണ്ട് എതിരാളിയായ കക്ഷികൾ പെടുന്ന വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെടുകയുമായിരുന്നു
ഈ വിദ്യാരതി ശനിയാഴ്ച രാത്രി ഓഫീസിനു സമീപം കൊല്ലപ്പെടുകയായിരുന്നു എന്ന് പോലീസെ പറഞ്ഞു.
ക്ഷുഭിതരായ വിദ്യാർത്ഥികൾ നിരവധി വാഹങ്ങല്ക്ക് തീവച്ചു.
പരിക്കേറ്റ വിദ്യര്തികളെ ഡൽഹി ഗംഗാറാം ആശുപത്രിയി ലേക്ക് മാറ്റി, മിസ്റ്റർ അബ്റാർ പറഞ്ഞു.
സംഘർഷം നില നില്കുന്ന സാഹചര്യത്തിൽ കാമ്പസ്സിൽ മുഴുവൻ പോലീസെ സേനയെ വിന്യസിച്ചിരിക്കുകയാണ്.