, പെരുമ്പിലാവില്‍ വാഹനപകടം
പെരുമ്പിലാവില്‍ വാഹനപകടം


പെരുമ്പിലാവില്‍ ഗള്‍ഫ് മോഡല്‍ വാഹനപകടം പെരുമ്പിലാവ് സിഗ്നലില്‍ വച്ചായിരുന്നു 5 ഓളം വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചത് ഗ്രീന്‍ സിഗ്നല്‍ പെട്ടെന്ന് റെഡ് ആയതാണെന്നും സിഗ്നലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും പെരുമ്പിലാവിലുള്ള ക്യാമറ ആവശ്യമില്ലാതെ വെറുതേയും അടിച്ച് ഫൈന്‍ വരുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു...

Courtesy: Shafi Changaramkulam

Drop your opinion here !