നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ, ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ അവസ്ഥയിൽ സഹായത്തിനാവില്ല.പിന്നെ ചെയ്യാനുള്ളത് സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്..
എന്നാൽ KSRTC, Fastbuz എന്ന പേരിൽ പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം...!
നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.....
ഡിപ്പോയിലുള്ള Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക.....
കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു.....
പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.....
കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു....
കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള കെഎസ്ആർടിസി യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്...

കെഎസ്ആർടിസി Point to Point |