സ്‌ഥിരമായി അശ്ലീല വീഡിയോകള്‍ സ്‌ഥിരമായി കാണുന്നവര്‍ അറിയാന്‍. അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ലൈംഗികാതിക്രമ സ്വഭാവം വര്‍ദ്ധിക്കുമെന്ന് പഠനം.
പഠനം നടത്തിയത് ഇന്ത്യാന യൂണിവേഴ്‌സിറ്റിയാണ് . ഭീഷണിയും ബലാല്‍സംഗവുംമായിരിക്കും ഇവരുടെ മനസില്‍ ഏത് നേരവും ഉണ്ടായിരിക്കും. എന്നാല്‍ പോണ്‍വീഡിയോ കാണുന്ന എല്ലാവര്‍ക്കും ഈ സ്വഭാവം വരണമെന്നില്ല എന്നും പഠനം വ്യക്‌തമാക്കുന്നു.