പൊന്നാനി : പൊന്നാനി കൊച്ചിൻ കനാലിനു കുറുകയുള്ള പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും പ്രവര്ത്തിയോട് അനുബന്ധിച്ച് പതിനൊന്നു മുതൽ പണി പൂർത്തിയാകുന്നത് വരെ ഉറൂബ് നഗർ മുതൽ പള്ളപ്രം വരെ ദേശീയ പാതയിൽ ഗതാഗതം നിയന്ത്രണം ഏർപെടുത്തിയതായി ദേശീയ പാത വിഭാഗം എഞ്ചിനീയർ അറിയിച്ചു.
പൊന്നാനിയിൽ ഗതാഗത നിയന്ത്രണം