, രൺബീർ കപൂർ കത്രീന കൈഫ്‌ ബന്ധം പുതിയ വഴിത്തിരിവിലേക്ക്
രൺബീർ കപൂർ കത്രീന കൈഫ്‌ ബന്ധം പുതിയ വഴിത്തിരിവിലേക്ക്

രൺബീർ കപൂർ കത്രീന കൈഫ്‌ ബന്ധം പുതിയ വഴിത്തിരിവിലേക്ക്  .
ഇരുവരുടേയും ബന്ധം ബോളിവുഡ് വളരെ തല്പര്യതോടെയാണ് ആഘോഷിക്കുനത് .ഏറ്റവും പുതിയ മുന്നേറ്റം ഇപ്പോൾ താമസിക്കുന്ന വീടായ ബന്ദ്ര ഹോമിൽ നിന്ന്  രൺബീർ കപൂർ താമസം മാറുന്നു .

അച്ഛനും അമമയേയും പുതിയ വീട്ടിലേക്ക്  മാറ്റി തമസിപിക്കുമെന്ന്  രൺബീർ കപൂർ  പറഞ്ഞു  .ഗോസിപ്പ്  മൈക്കേഴ്സ്  രണ്ട് സധ്യതയാണ്  പുതിയ വീടുമാറ്റത്തെ സമ്പന്തിച് പറയുന്നത് , രൺബീർ കപൂർ കത്രീന ലിവിംഗ് റിലേഷനിൽ പിളർപ്പ്  ഉണ്ടായിണ്ട് എന്നും ,മറ്റൊന്ന്  പ്രണയ ജീവിതവും കുടുംബവും തുല്യമായ കൊണ്ട്പ്പോകുമെന്നും 
.എന്തയാലും  കാത്തിരുന്ന് കാണാം 

Drop your opinion here !