, 500 നാള്‍ മാരത്തണ്‍ ഹണി മൂണ്‍
500 നാള്‍ മാരത്തണ്‍ ഹണി മൂണ്‍


ഫിലിപൈന്‍ സ്വദേശികള്‍ ആയ മാര്‍ക്കും കാമിലിയും ആണ് ഈ  കഥയിലെ താരങ്ങള്‍ ഒരു  ഹണി മൂണ്‍ യാത്ര ഏവരുടെയും സ്വപ്നമാണ് എന്നാല്‍ മാര്‍ക്കും കാമിലിയും തങ്ങളുടെ ഹണിമൂണ്‍ യാത്ര കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് 2013 ല്‍   ഷാങ്ങ്‌ഹായ് പട്ടണത്തിലെ വിവാഹ കര്‍മങ്ങളും മനിലയില്‍ സുഹൃത്തുക്കളുടെയും  ബന്ധുക്കളുടെയും കൂടെ നടത്തിയ വിവാഹ പാര്‍ട്ടിക്കും ശേഷം തങ്ങളുടെ ഹണിമൂണ്‍ ട്രി പ്പാനായി ബാഗുമെടുത്ത്‌ ഇറങ്ങിയതാണവര്‍ 5൦൦ ദിവസങ്ങള്‍  പിന്നിട്ടിട്ടും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല ഈ ദമ്പതികള്‍.  യാത്ര ഇഷ്ട പ്പെടുന്ന രണ്ടു പേരും ഏതാനും ദിവസത്തേക്ക് എന്ന് കരുതിയ മധുവിധു യാത്ര ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ മാര്‍ ആയ രണ്ടു പേര്‍ക്കും റിമോട്ട് വര്‍ക്കിനു കമ്പനി അനുമതി നല്കീട്ടു ഉള്ളത് കൊണ്ട് യാത്ര ചിലവിനു പണം പ്രശ്നമാകാറില്ല എന്ന് രണ്ടു പേരും കള്ള ചിരിയോടെ പറയുന്നു നമുക്കും ഈ തരത്തിലുള്ള മാതൃകകള്‍ ഉണ്ടാകും എന്ന് പ്രത്യാശിക്കാം  




Drop your opinion here !