, സംസ്ഥാനത്ത് നാളെ ഹർത്താൽ
സംസ്ഥാനത്ത് നാളെ ഹർത്താൽ

പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപതികകളെ കണ്ടെത്താൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ, എസ്‌സി-എസടി സംരക്ഷണ സമിതി സംസ്ഥാനവ്യാപകമായ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു.

Drop your opinion here !