, ദേശീയ പാത വികസനം തിരഞ്ഞെടുപ്പിന് ശേഷം
ദേശീയ പാത വികസനം തിരഞ്ഞെടുപ്പിന് ശേഷം

ജനകീയ പ്രതിഷേധത്തെ തുടർന്ന് പാതി വഴിയില് നിരത്തിവച്ച ദേശീയപാത വികസനം പുനരാരംഭിക്കാൻ നടപടികളുമായി മലപ്പുറം ജില്ലാ ഭരണ കൂടം രംഗത്ത്.

2013 ല് പാലപ്പെട്ടി കാപ്പിരിക്കാട് നിന്നാരംഭിച്ച വികസന നടപടികൾ  പലതവണ ജനകീയ പ്രക്ഷോഭങ്ങളാൽ നിരത്തി വച്ചിരുന്നു .എന്നാൽ കുട്ടിപ്പുരതെതിയ സ്ഥലമേറ്റെടുക്കൽ നടപടിക്കെതിരെ അതി ശക്തമായ ജനരോഷം പുരപ്പെട്ടതോടെയാണ് ജില്ലാ ഭരണകൂടം രംഗതെത്തിയത്.

ഇപ്പോൾ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിർത്തിവച്ച നടപടികൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറിയുടെ നിര്ദേശ പ്രകാരം ജില്ലാ ഭരണകൂടം തയ്യാറായിരിക്കുകയാണ്.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരഞ്ഞെടുപ്പിന് ശേഷം നടപടികള പുനരാരംബികാമെന്നാണ് പുതിയ തീരുമാനം 

Drop your opinion here !