, ഐ ഐ ടി ക്കെങ്കിലും രക്ഷിക്കാൻ സാധികുമോ ചമ്രവട്ടം ബ്രിണ്ട്ജിനെ ..
ഐ ഐ ടി ക്കെങ്കിലും രക്ഷിക്കാൻ സാധികുമോ ചമ്രവട്ടം ബ്രിണ്ട്ജിനെ ..

ചമ്രവട്ടം കം  ബ്രിണ്ട്ജിന്റെ   ചോർച്ച  പരിഹരിക്കുന്നതിനായി  ദൽഹി ഐ ഐ ട്ടി  പഠനം തുടങ്ങി .പദ്ധതിയുടെ  മാത്രക തയ്യാറാക്കിയുള്ള പഠനത്തിന്റെ റിപോർട്ട്‌  3 മാസം കൊണ്ട് സമർപിക്കും .ദൽഹി ഐ ഐ ട്ടി  പഠനം നടത്തുന്നത് .പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും  ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൽ സ്വീകരിക്കുക .







സർക്കാർ പദ്ധതിക്കാവിശ്യമായ  50 ലക്ഷം നൽകുമെന്ന കാര്യത്തിൽ തീരുമാനമായതോട് കുടിയാണ് ഐ ഐ ട്ടി യിൽ പഠനം ആരംഭിച്ചത് .നിർമാനവുമായി ബന്ധപെട്ട മുഴുവൻ രെഖകലും ഇറിഗേഷൻ വകുപ്പ് ഐ ഐ ട്ടി ക്ക്കൈമാറി .പത്തിലേറെ ഷട്ടറുകൾക്കാണ് ഇപ്പോൾ ചോർച്ച അനുഭവപ്പെടുന്നത് .ആയതിനാൽ കഴിഞ്ഞ രണ്ട് സീസണിൽ പുഴയിൽ വെള്ളം സംഭരിക്കാൻ സാധിചിരുനില്ല .ഐ ഐ ട്ടി പഠനം 3 മാസത്തിനകം പുർത്തിയാക്കിയാലും ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടിക്ക് നിയമസഭ തിരഞ്ഞിടുപ്പ് കഴിഞ്ഞ് വീണ്ടും കാത്തിരികേണ്ടി വരും

Drop your opinion here !