പ്രേമം എന്ന ബ്ലോക്ക്ബസ്റെർ ചിത്രത്തിനു ശേഷം സിജു വിൽസൺ , സൌബിൻ സാഹിർ , ജസ്റ്റിൻ ജോൺ ശറഫുദീൻ എന്നിവരെ ഒന്നിപ്പിച് നവാഗതനായ ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാപ്പി വെഡിങ്ങ്

ഹരിയെ വിവാഹത്തിന് പ്രേരിപികുന്ന അമ്മയും പ്രേമിച്ചേ വിവാഹം കഴിക്കൂ എന്ന ഉറച്ച തീരുമാനമുള്ള ഹരിയും.ഇതാണ് ചിത്രത്തിന്റെ കഥാപരമായ കേന്ത്ര ബിന്ദു.ഹരിയുടെ വിവാഹ കഥകളാണ് ചിത്രത്തിൽ ചിരികൂട്ടൊരുകുന്നത്.
പ്രേമ വിവാഹ തീരുമാനവുമായി പ്രേമിക്കാൻ ഉറച്ചു നടക്കുന്ന ഹരിയുടെയും സുഹൃത്തിന്റെയും ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കഥാപാത്രമായി സൌബിൻ വേഷമിടുന്നു.
സംവിധായകൻ ഒമറിന്റെ കഥക്ക് തിരക്കഥ ഒരുക്കിയിരികുന്നത് മനീഷാണ്.
ഹരിനായൺ ഒരുക്കിയതാണ് ഗാനങ്ങൾ.ക്യാമറ കയ്കാര്യം ചെയ്തിരികുന്നത് സിന് സിദ്ധാര്താണ്.
ഓസോൺ ക്രിയഷൻന്റെ ബനെറിൽ നാസർഅലി ആണ് നിർമാണം ചെയ്ടിരികുന്ന ചിത്രം , പ്രമുഖ നിർമാണ കമ്പനി ആയ ഇറോസ് ഇന്റർനാഷണൽ ആണ് വിതരണം ചെയുന്നത് ,ഈ മാസം 20 നു ചിത്രം തീയെറ്റരിൽ എത്തും