

സി പി ഐ എം പോളിറ്റ്ബ്യൂറോ മെമ്പർ സഖാവ് പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന്റെ പ്രചരണാർത്ഥം പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി പി ഐ എം മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർ ടി.എം സിദ്ദിഖ് നയിക്കുന്ന കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി
ഈഴുവത്തിരുത്തിയിലെ ബിയ്യത്തിൽ നിന്നും CITU അഖിലേന്ത്യ സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്തു... തുടർന്ന് ജാഥ ഈഴുവത്തിരുത്തി, പൊന്നാനി, പൊന്നാനി നഗരം എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ മരകടവത്ത് അവസാനിച്ചു .സമാപന പൊതുയോഗം പൊന്നാനിയുടെ പ്രിയ MLA ശ്രി രാമകൃഷണൻ ഉദ്ഘാടനം ചെയ്തു....